ഭൂകമ്പം: ജയ്സാല്‍മീര്‍ കോട്ടയില്‍ വിള്ളല്‍
ജയ്പൂര്‍: ഗുജറാത്തില്‍ ജനവരി 26 വെള്ളിയാഴ്ച രാവിലെയുണ്ടായ ഭൂകമ്പത്തില്‍ ജയ്പൂരിലെ 850 വര്‍ഷം പഴക്കമുള്ള ജയിസാല്‍മീര്‍ കോട്ടയുടെ ചില ഭാഗങ്ങള്‍ തകര്‍ന്നു.
മജസ്റിക് ഗോള്‍ഡന്‍ കോട്ടയ്ക്കകത്തുള്ള ഗേറ്റിന്റെ കല്ലുകള്‍ കോട്ടഭിത്തിയിലുണ്ടായ വിള്ളലിനെ തുടര്‍ന്ന് തകര്‍ന്നുവീണു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ഭൂകമ്പത്തെ അതിജീവിക്കുന്ന തരത്തിലാണ് കോട്ട നിര്‍മിച്ചിരിക്കുന്നത്. വെള്ളിയാഴ്ചത്തെ ഭൂചലനം കോട്ടക്ക് ഭൂചലനത്തെ അതിജീവിക്കാനുള്ള ശേഷിയുണ്ടെന്ന് തെളിയിച്ചിരിക്കുകയാണെന്ന് ജയ്പൂര്‍ എംപിയും മുന്‍ ഹിന്ദിനടനുമായ സുനില്‍ ദത്ത് പറഞ്ഞു.
സത്യജിത്ത് റായ്യുടെ പ്രശസ്തചിത്രമായ ജല്‍സാഗറില്‍ ജയിസാല്‍മീര്‍ കോട്ട മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications