നാദാപുരത്ത് ശാന്തിയാത്ര
നാദാപുരം: സംസ്ഥാന ശാന്തിസേനാ കൗണ്‍സില്‍ നാദാപുരത്ത് ശാന്തിയാത്ര നടത്തി. സംഘര്‍ഷ ബാധിത പ്രദേശങ്ങളായ പാറക്കടവ്, ചെക്ക്യാട്ട് തുടങ്ങിയ മേഖലകളിലാണ് ശാന്തിയാത്ര നടന്നത്.
സംഘര്‍ഷത്തില്‍ മരിച്ച സന്തോഷ്, മൊയ്തീന്‍ ഹാജി, നീതു എന്നിവരുടെ വീടുകള്‍ സംഘം സന്ദര്‍ശിച്ചു.
കൗണ്‍സില്‍ സംസ്ഥാന പ്രസിഡണ്ട് ഇളയിടത്ത് വേണുഗോപാല്‍, ജനറല്‍ സെക്രട്ടറി അച്ചന്‍കുഞ്ഞ് മാസ്റര്‍, സാദിരിക്കോയ എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി.












Click it and Unblock the Notifications