ഗുജറാത്തിലേക്ക് സഹായം പ്രവഹിക്കുന്നു
അഹമ്മദാബാദ് : ഗുജറാത്തിന് അടിയന്തരമായി യൂറോപ്യന്‍ യൂണിയന്‍ 1385 കോടി രൂപ സഹായം നല്കും.
ഒരു വിദഗ്ധ സമിതിയെ ഗുജറാത്തിലേക്ക് അയക്കുമെന്നും യൂറോപ്യന്‍ യൂണിയന്‍ വക്താവ് ജനവരി 28 ഞായറാഴ്ച അറിയിച്ചു.അമേരിക്ക 2500 കോടി രൂപയുടെ ധനസഹായം ജനവരി 29 തിങ്കളാഴ്ച പ്രഖ്യാപിച്ചു.
പ്ലാസ്റ്റിക് ഷീറ്റുകള്‍,ബ്ലാങ്കറ്റുകള്‍,ജനറേറ്ററുകള്‍ തുടങ്ങിയ വസ്തുക്കളുമായി ഒരു വിമാനം അമേരിക്കയില്‍ നിന്നും തിരിച്ചിട്ടുണ്ട്.ഗുജറാത്ത് ദുരന്തത്തെപ്പറ്റി കൂടുതല്‍ പഠിക്കാന്‍ ഏഴംഗഅമേരിക്കന്‍ സംഘം പുറപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications