കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ നിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടി

  • By Staff
Google Oneindia Malayalam News

അഹമ്മദാബാദ്: ഭൂകമ്പം മൂലം ദുരിതത്തിനിരയായ മലയാളികള്‍ക്കായി ജനവരി 31 ബുധനാഴ്ച അഹമ്മദാബാദില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക തീവണ്ടി സര്‍വീസ് നടത്തും.ഇതിലെ യാത്ര സൗജന്യമായിരിക്കും.

കേന്ദ്രറെയില്‍വേ സഹമന്ത്രി ഒ.രാജഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ദുരിതബാധിതപ്രദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X