എഐവൈഎഫ് പാര്‍ലമെന്റ് ഉപരോധിക്കും
കൊച്ചി: എഐവൈഎഫ് ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി തുടര്‍ച്ചയായി മൂന്ന് ദിവസം പാര്‍ലമെന്റ് ഉപരോധിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി സോണി ബി.തെങ്ങമം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം നടക്കുന്ന ഫിബ്രവരി 27,28, മാര്‍ച്ച് ഒന്ന് തീയതികളിലാണ് ഉപരോധം സംഘടിപ്പിക്കുക. ഇതിനു മുന്നോടിയായി വിവിധ സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളും ഉപരോധിക്കും. കൊച്ചിയില്‍ ഫിബ്രവരി ഒന്നിന് നാളികേര വികസന ബോര്‍ഡ് ആസ്ഥാനത്തിന് മുന്നിലും കോട്ടയത്ത് റബര്‍ ബോര്‍ഡ് ആസ്ഥാനത്തുമായാണ് ഉപരോധം .
ഉപരോധത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാനായി നടന്നുവരുന്ന രണ്ട് സംസ്ഥാനതല പ്രക്ഷോഭയാത്രകള്‍ കൊച്ചിയിലും കോട്ടയത്തും ഫിബ്രവരി ഒന്നിന് സമാപിക്കും.
തൊഴില്‍ മൗലികാവകാശമാക്കുക, വാഗ്ദാനം ചെയ്ത ഒരു കോടി വാര്‍ഷിക തൊഴില്‍ദാന പദ്ധതി നടപ്പാക്കുക, നിയമനനിരോധനം പിന്‍വലിക്കുക, പൊതുമേഖലയെ സംരക്ഷിക്കുക, ഇറക്കുമതിനയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുമായി പൊരുതുക, അല്ലെങ്കില്‍ മരിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്ന് സോണി ബി. തെങ്ങമം പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications