• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഭൂകമ്പം : മലയാളി സംഘടനകള്‍ സജീവം

  • By Staff

തിരുവനന്തപുരം : ഗുജറാത്ത ് ഭൂകമ്പത്തില്‍ മരിച്ച മലയാളികളുടെ നാട്ടിലുള്ള ബന്ധുക്കളെ സഹായിക്കാന്‍ അവിടുത്തെ മലയാളി സംഘടനകള്‍ സജീവമായി രംഗത്ത്.

ഭൂകമ്പത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിനും സംഘടനകള്‍ സഹായിക്കുന്നു. ഗുജറാത്തിലുളള ബന്ധുക്കളെക്കുറിച്ച് ഇതുവരെ വിവരം ലഭിക്കാത്തവര്‍ മലയാളി അസോസിയേഷനുകളുമായിബന്ധപ്പെടണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

അതത് സ്ഥലത്തെ അസോസിയേഷനുകളുമായാണ് ബന്ധപ്പെടെണ്ടത്. അസോസിയേഷന്‍ പ്രസിഡന്റ്, സെ്ര
കട്ടറി എന്നിവരുടെ പേരും ഫോണ്‍ നമ്പരും (ഓഫീസ്, വീട് എന്ന ക്രമത്തില്‍) ചുവടെ ചേര്‍ക്കുന്നു.

കേരള കള്‍ച്ചറല്‍ അസോസിയേഷന്‍, ആനന്ദ് : ഡോ. എം. പി. ജി കുറുപ്പ് 02692 61551, 35549, 36610 . കെ. വി വാസു: 02692 60148, 60149, 60288,

കേരളീയ സമാജം, വെരാവല്‍ : കെ. എം. കുരുവിള 02876 43441 (വീട്),

കച്ച് കേരള സമാജം, ഗാന്ധിധാം : കെ. എം. മാത്യൂ 02836 27050 52488, ദേവദാസ് 02836 27050 37777,

കേരളീയ സമാജം, ഭാവ് നഗര്‍ പി. കെ നമ്പ്യാര്‍ 0278 516714, 512678 വാപി മലയാളി വെല്‍ഫയര്‍ അസോസിയേഷന്‍, വാപി : ടി. ടി പിളള : 0260 435692 , 648560, 648849, പി. കെ. ബിജു 0260 423047, 431069.

കേരള അസോസിയേഷന്‍, ഉംബര്‍ഗോണ്‍ : പയസ് ആലപ്പാട്ട് 0260 564821,

അഹമ്മദാബാദ് കേരള സമാജം : മോഹന്‍കുറുപ്പ് 079 6560999,6820156,

മലയാളി അസോസിയേഷന്‍ ഫെഡറേഷന്‍: സി. ആര്‍. എം. പണിക്കര്‍, മെഹ്സാന, 02762 42913 , 52195 രാജു എബ്രഹാം , വാപി, 0260 421694, ജോസ്പി, ജേക്കബ് , അംഗലേശ്വര്‍ 02646 33692, ജി, സുരേഷ് ഗാന്ധിധാം 02836 34895, 31895, എം, ശ്രീകുമാര്‍ ബറോഡ : 0265 336176, 383004

ബറോഡ കേരള സമാജം: കുഞ്ഞുമോന്‍-0265 645124 (പി.പി), പി. ജയരാജന്‍ 0265 654721,386244 (പി.പി)

അന്‍കേശ്വര്‍ മലയാളിവെല്‍ഫയര്‍ അസോസിയേഷന്‍: കെ.കെ. അലക്സ് 02646 20084, 51089,

ഹലോള്‍ കേരളാ സമാജം കെ. എ വര്‍ഗ്ഗീസ് 02676 47246, 47058, 20534, 22562, വൈസ് പ്രസിഡന്റ് : 02676 23696, 20696

കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ മെഹ്സാന: മുരളീധരന്‍ (സെക്രട്ടറി) 02762 42 907 ( വീട്)കൈരളി സമാജം, സൂററ്റ്: വിനു 0261 423254 (പി. പി)

മലയാളിഅ സോസിയേഷന്‍, ബാബ്ല : ജോണ്‍സണ്‍ ജോര്‍ജ് 02174 30103, 30522 ഗോദ്ര കേരള സമാജം: കെ. ജി. പിളള. 02672 40212,

ദമാന്‍ മലയാളി സമാജം, നാനിദമാന്‍ : കെ. എന്‍. ഫല്‍ഗുജന്‍ 02636 435692 (പി. പി) ദാഹോ പഝ്ചമഹല്‍ കേരള സമാജം : സലോദ് : കെ . കുട്ടി. 02679 24397 24398,24209, കെ. ശശിധരന്‍ 02677 22337. 02678 45486.

കൂടുതൽ malayalam news വാർത്തകൾView All

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more