ആരോഗ്യ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യുന്നു
കൊച്ചി: കൊച്ചി നഗരത്തിലെ കൊതുകുനിവാരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കേസില്‍ വിചാരണയ്ക്ക് ഹാജരാകണമെന്ന് നഗരസഭയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഓംബുഡ്സ്മാന് നിര്‍ദേശം നല്കി. കൊതുകുശല്യം സംബന്ധിച്ച് ഓംബുഡ്സ്മാന് നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് വിചാരണ.
ചെയര്മാന് ജസ്റിസ് പി.എ.മുഹമ്മദ്, ഡോ.ഡി.ബാബു പോള്‍ തുടങ്ങിയവരടങ്ങിയ സമിതി തിങ്കളാഴ്ച കൊച്ചിയില്‍ സിറ്റിംഗ് നടത്തി. ജനകീയാസൂത്രണ പദ്ധതി നടത്തിപ്പിലെ അഴിമതിയും കെട്ടിടനിര്മാണച്ചട്ടങ്ങളുടെ ലംഘനവും സംബന്ധിച്ച പരാതികളാണ് സമിതി മുമ്പാകെ കൂടുതലായി എത്തിയത്. ചില കേസുകളില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ഓംബുഡ്സ്മാന് ഉത്തരവിട്ടിട്ടുണ്ട്.
ജനകീയാസൂത്രണ നടത്തിപ്പില്‍ പദ്ധതികളുടെ എസ്റിമേറ്റ് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കണമെന്നും മറ്റൊരു ഉത്തരവില്‍ ഓംബുഡ്സ്മാന് നിര്‍ദേശിച്ചു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications