മലപ്പുറത്ത് യുഡിഎഫ് മുന്നേറുന്നു
മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ യുഡിഎഫിന് വ്യക്തമായ മുന്‍തൂക്കം. 30 ഡിവിഷനുകളില്‍ 20ലും യുഡിഎഫിന് വ്യക്തമായ ലീഡുണ്ട്.
നാലിടത്ത് ഇടതുമുന്നണി ലീഡ് ചെയ്യുമ്പോള്‍ ആറ് സീറ്റുകളില്‍ ഇരുവരും തുല്യനിലയിലാണ്.
19 ഗ്രാമപഞ്ചായത്തുകളില്‍ 15ലും യുഡിഎഫിനാണ് മുന്‍തൂക്കം. മൂന്ന് ബ്ലോക്ക് ഡിവിഷനുകളിലും യുഡിഎഫ് മുന്നേറുന്നു.
വൈകുന്നേരത്തോടെ പൂര്‍ണമായ ഫലം അറിയാനാവും.












Click it and Unblock the Notifications