ശിഹാബ് തങ്ങളെ ആദരിക്കാന്‍ സോണിയ എത്തും
കോഴിക്കോട്: മുസ്ലീം ലീഗ് അധ്യക്ഷപദവിയില്‍ കാല് നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ ആദരിക്കുന്നു.
ജനവരി 31 ബുധനാഴ്ച വൈകീട്ട് കോഴിക്കോട് കടപ്പുറത്താണ് ആദരിക്കല്‍ ചടങ്ങ്.അഞ്ചു ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുന്ന സ്വീകരണച്ചടങ്ങ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി ചെയര്മാന് ഇ.അഹമ്മദ് എംപി ,ജനറല്‍ കണ്‍വീനര്‍ കെ.മുരളീധരന് എംപി ,കണ്‍വീനര്‍ എം.കെ.മുനീര്‍ എംഎല്‍എ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഖത്തര്‍ രാജകുടുംബാംഗമായ ശെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ത്താനി ചടങ്ങില്‍ പങ്കെടുക്കും.അദ്ദേഹം ശിഹാബ് തങ്ങള്‍ക്ക് ഉപഹാരം നല്‍കും.ശിഹാബ് തങ്ങളെപ്പറ്റിയുള്ള ഗ്രന്ഥം എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് പ്രകാശനം ചെയ്യും.ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൊരമ്പയില്‍ അഹമ്മദ് ഹാജി ആദ്യ പ്രതി ഏറ്റുവാങ്ങും.
പാലസ്തീന് അംബാസഡര്‍, ഡോ.ഖാലിദ്, അല്‍ഷെയ്ഖ്,കെ.കരുണാകരന്, എ.കെ.ആന്റണി, ജി.എം.ബനാത്ത്വാല, പി.കെ.കുഞ്ഞാലിക്കുട്ടി, കെഎം.മാണി, യുഡിഎഫ് കണ്‍വീനര്‍ കെ.ശങ്കരനാരായണന്, ഖത്തര്‍ മജ്ലീസ് ശൂറാഅംഗം ഡോ.അഹമ്മദ് മുഹമ്മദ് ഉബൈദാന്‍,അബ്ദു സമദ് സമദാനി എന്നിവര്‍ പ്രസംഗിക്കും.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications