Get Updates
Get notified of breaking news, exclusive insights, and must-see stories!

മരണസംഖ്യ: നിഗമനം തെറ്റില്ലെന്ന് ഫെര്‍ണാണ്ടസ്

ബാംഗ്ലൂര്‍: ഗുജറാത്തില്‍ ഭൂകമ്പം മൂലം മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിലേറെയാവാന്‍ സാധ്യതയുണ്ടെന്ന് പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് ആവര്‍ത്തിച്ചു.

ഗുജറാത്തിലെ ഭൂകമ്പബാധിത പ്രദേശങ്ങളില്‍ മിക്കവാറും എല്ലായിടത്തും സഞ്ചരിച്ച ശേഷമാണ് മരണസംഖ്യ ഒരു ലക്ഷത്തിലേറെയാവാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലെത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ജനവരി 31 ബുധനാഴ്ച ബാംഗ്ലൂരിലെത്തിയ ഫെര്‍ണാണ്ടസ് ഒരു ടെലിവിഷന്‍ ചാനലിനോടാണ് ഇക്കാര്യം പറഞ്ഞത്.

ഇത്തരം സാഹചര്യങ്ങളില്‍ മരിച്ചവരുടെ കണക്കുകള്‍ പലരും വ്യത്യസ്തമായാണ് നല്‍കാറുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദിവസം കഴിയുന്തോറും മരണസംഖ്യയില്‍ മാറ്റം വരികയാണ്.

പ്രതിരോധസേനയുടെ നേതൃത്വത്തില്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനായി പിന്നീട് അദ്ദേഹം ഭുജിലേക്ക് പോയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+