മലപ്പുറം ജില്ലാ പഞ്ചായത്ത് യുഡിഎഫിന്
മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം.
ജനവരി 30 ചൊവാഴ്ച വൈകുന്നേരമാണ് ഫലം പൂര്‍ണ്ണമായും അറിഞ്ഞത്. ആകെയുള്ള 30 സീറ്റുകളില്‍ 26 എണ്ണവും യുഡിഎഫ് തൂത്തുവാരി. എല്‍ഡിഎഫിന് നാല് ഡിവിഷനുകളിലാണ് ജയം.
എടപ്പാള്‍, ചങ്ങരംകുളം, വണ്ടൂര്‍, തൃപ്രങ്ങോട് ഡിവിഷനുകളാണ് ഇടതുമുന്നണിക്ക് ലഭിച്ചത്.












Click it and Unblock the Notifications