Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസിന്റെ ഹര്‍ജി സുപ്രിം കോടതി തള്ളി

ദില്ലി: 1996ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ മാരാരിക്കുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി കണ്‍വീനര്‍ വി.എസ്.അച്യുതാനന്ദന്‍ സുപ്രിം കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി.

വോട്ടെണ്ണലില്‍ കൃത്രിമം നടന്നതിനാല്‍ പി.ജെ.ഫ്രാന്‍സിസി (കോണ്‍ഗ്രസ്-ഐ) ന്റെ വിജയം റദ്ദാക്കണമെന്നും എതിര്‍സ്ഥാനാര്‍ഥിയായിരുന്ന തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് വിഎസ് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

നേരത്തെ ഈ ആവശ്യമുന്നയിച്ച് അച്യുതാനന്ദന്‍ നല്‍കിയിരുന്ന ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഈ വിധിക്കെതിരെയാണ് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+