ജനങ്ങള്‍ നികുതിഭാരം സഹിക്കേണ്ടിവരും: സിന്‍ഹ
റാഞ്ചി : പുതിയ ബജറ്റില്‍ ജനങ്ങള്‍ നികുതി ഭാരം സഹിക്കേണ്ടി വരുമെന്ന് ധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹ.
ഗുജറാത്തിലെ ഭൂകമ്പത്തെത്തുടര്‍ന്ന് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണിരിക്കുന്നതിനാലാണിതെന്ന് അദ്ദേഹം ഫിബ്രവരി ഒന്ന് വ്യാഴാഴ്ച വാര്‍ത്താലേഖകരോട് പറഞ്ഞു.ഇന്നത്തെ നില കണക്കിലെടുത്താല്‍ ജനങ്ങള്‍ ഒരല്പം നികുതിഭാരം താങ്ങാന്‍ തയ്യാറാവേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
പക്ഷെ ഏതെല്ലാം മേഖലയിലാണ് നികുതി ചുമത്താനുദ്ദേശിക്കുന്നതെന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.












Click it and Unblock the Notifications