Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇളനീര്‍ ഉപയോഗം വ്യാപകമാക്കാന്‍ നീക്കം

കൊച്ചി: തേങ്ങവിലയിടിവ് മൂലം കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ തടയാന്‍ ഇളനീര്‍ ഉപയോഗം വ്യാപകമാക്കാന്‍ നാളികേര വികസന ബോര്‍ഡ് നീക്കം തുടങ്ങിയിട്ടുണ്ടെന്ന് ചെയര്‍മാന്‍ ഡോ.രത്നം അറിയിച്ചു.

ഇളനീര്‍ വെള്ളം കേടുകൂടാതെ സൂക്ഷിക്കാനും പാക്ക് ചെയ്യാനുമുള്ള സാങ്കേതികവിദ്യ നാളികേര വികസന ബോര്‍ഡ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് കര്‍ണാടകത്തിലെ ഒരു വ്യവസായി വിജയകരമായി കച്ചവടാടിസ്ഥാനത്തില്‍ നടപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തേങ്ങകര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള എളുപ്പമാര്‍ഗം ഇളനീരിന്റെ ഉപയോഗം കച്ചവടാടിസ്ഥാനത്തില്‍ വ്യാപകമാക്കുയെന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തില്‍ ഇളനീര്‍ വില്പന വളരെ കുറവാണ്. പശ്ചിമബംഗാളില്‍ തേങ്ങഉത്പാദനത്തിന്റെ 80 ശതമാനവും ഇളനീരായി വില്ക്കുകയാണ് ചെയ്യുന്നത്. കര്‍ണാടകത്തിലും ആന്ധ്രാപ്രദേശിലും 25 ശതമാനവും ഇളനീരായി വില്ക്കുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+