മണിപ്പൂരില്‍ മലയാളി വൈദികനെ ആക്രമിച്ചു
ഇംഫാല്‍: മണിപ്പൂരില്‍ മലയാളിയായ ക്രിസ്ത്യന്‍ പുരോഹിതന്‍ ടോമി മഞ്ജുലിയെ അക്രമികള്‍ വധിക്കാന്‍ ശ്രമിച്ചു.
കാഞ്ചിപ്പൂരിലെ ഒരു സ്കൂള്‍ കാമ്പസിനകത്തു കടന്ന അക്രമികള്‍ പുരോഹിതനെ വെടിവെക്കുകയായിരുന്നു. ഫിബ്രവരി ഒന്ന് വെള്ളിയാഴ്ചയാണ് സംഭവം.ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ കംഗോഗ്പിയിലുള്ള കാത്തലിക്് മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications