Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യാഇന്‍ഫോ നിധി : സഹായമെത്തിത്തുടങ്ങി

ബാംഗ്ലൂര്‍: ഭൂകമ്പ ദുരിതാശ്വാസത്തിനായി ഇന്ത്യാഇന്‍ഫോ സഹായനിധി രൂപീകരിച്ചു.

ഇന്ത്യാഇന്‍ഫോ -ഗുജറാത്ത് ദുരിതാശ്വാസനിധിയിലേക്ക് ഇന്ത്യയ്ക്കകത്തുനിന്നും പുറത്തുനിന്നും സംഭാവനകള്‍ എത്തിത്തുടങ്ങി.ഇന്ത്യാഇന്‍ഫോയിലെ ജീവനക്കാര്‍ സഹായനിധിയിലേക്ക് ഒരു ദിവസത്തെ തുക സംഭാവന ചെയ്തിട്ടുണ്ട്.

ദുഖ:മനുഭവിക്കുന്നവരോടുള്ള വളരെ ചെറിയ അനുഭാവപ്രകടനം മാത്രമാണ് ഈ സഹായനിധിയെന്ന് ഇന്ത്യാഇന്‍ഫോ ചെയര്‍മാന്‍ രാജ് കൊനേരു ഫിബ്രവരി ഒന്ന് വ്യാഴാഴ്ച നല്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു. വേര്‍പിരിഞ്ഞുപോയവര്‍ക്കും നല്ല നാളേക്കും വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു-അദ്ദേഹം പറഞ്ഞു.

ആയിരം രൂപയ്ക്കു മുകളില്‍ സംഭാവന ചെയ്യുന്നവരുടെ പേരുകള്‍ ഇന്ത്യാഇന്‍ഫോയുടെ വെബ്സൈറ്റില്‍ ചേര്‍ക്കുമെന്ന് അദ്ദേഹം അറിയിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+