അപകടത്തില്‍ ഡോക്ടര്‍ മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനത്തിനായി മാതൃഭൂമി നിയോഗിച്ച മെഡിക്കല്‍ സംഘത്തിലെ ഡോക്ടര്‍ വാഹനാപകടത്തില്‍ മരിച്ചു.
ഡോ.സാജു പി.അമ്പാടിയാണ് അഹമ്മദാബാദിനടുത്ത് വെച്ച് കൊല്ലപ്പെട്ടത്. ഫിബ്രവരി രണ്ട് വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്കാണ് അപകടമുണ്ടായത്. സംഘം സഞ്ചരിച്ചിരുന്ന വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
സംഘത്തിലുണ്ടായിരുന്ന മറ്റൊരു ഡോക്ടര്‍ ജഗത്ലാലിന് അപകടത്തില്‍ സാരമായി പരിക്കേറ്റു.












Click it and Unblock the Notifications