നബാര്‍ഡ്് 8,959 കോടി രൂപ നല്‍കും
തിരുവനന്തപുരം: വരുന്ന സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിലെ വിവിധ മേഖലകളിലായി നബാര്‍ഡ് 8,959 കോടി രൂപ മുതല്‍മുടക്കും.സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വായ്പാ പദ്ധതി പ്രകാരമാണിത്.
ഈ വര്‍ഷം നല്‍കിയ തുകയേക്കാള്‍ 25 ശതമാനം അധികമാണിതെന്ന് ബാങ്കിന്റെ ചീഫ് ജനറല്‍ മാനേജര്‍ എസ്.എ.കരീം ഫിബ്രവരി ഒന്ന് വ്യാഴാഴ്ച അറിയിച്ചു.
ഹോര്‍ട്ടിക്കള്‍ച്ചര്‍, ചെറുകിട ജലസേചന പദ്ധതികള്‍, മൃഗസംരക്ഷണം, മത്സ്യബന്ധനം, തോട്ടവിള എന്നീ മേഖലകളിലാണ് വായ്പ നല്‍കുന്നത്.












Click it and Unblock the Notifications