Get Updates
Get notified of breaking news, exclusive insights, and must-see stories!

വീരപ്പന്‍: ആദിവാസികളുടെ മൊഴിയില്‍ കഴമ്പുണ്ടെന്ന്

കോതമംഗലം: പൂയംകുട്ടി വനത്തില്‍ കാട്ടുകള്ളന്‍ വീരപ്പനെ കണ്ടുവെന്ന ആദിവാസികളുടെ മൊഴി മുഖവിലയക്കെടുക്കണമെന്ന് ദൗത്യസേനാംഗങ്ങള്‍ .

ഇക്കാര്യം അന്വേഷിക്കാനെത്തിയ ദൗത്യസേനാംഗങ്ങള്‍ ആദിവാസികളെ വീണ്ടും വിശദമായി ചോദ്യംചെയ്തു.സാഹചര്യത്തെളിവുകള്‍ വച്ച് നോക്കിയാല്‍ ആദിവാസികളുടെ മൊഴിയില്‍ സത്യത്തിന്റെ അംശങ്ങളുണ്ടെന്നാണ് ദൗത്യസേനയുടെ വിലയിരുത്തല്‍ .

ആദിവാസികള്‍ പറയുന്നത് മുഖവിലയ്ക്കെടുത്ത് അന്വേഷണം നടത്താണമെന്നാണ് സംഘത്തിന്റെ അഭിപ്രായമെന്നറിയുന്നു.

ദൗത്യസേനയിലെ ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പ്രാഥമികാന്വേഷണം നടത്തിയത്. അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് സംഘം ഉന്നതോദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കും.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ അന്വേഷണം വേണമോയെന്ന് തീരുമാനിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+