വിനോദസഞ്ചാര പദ്ധതികള്‍ക്ക് അനുമതി
തിരുവനന്തപുരം: കേരളത്തിന്റെ പ്രധാനപ്പെട്ട മൂന്ന് വിനോദസഞ്ചാര വികസന പദ്ധതികള്‍ക്ക് കേന്ദ്രാനുമതി ലഭിച്ചതായി വിനോദസഞ്ചാരമന്ത്രി ഇ.ചന്ദ്രശേഖരന്‍ നായര്‍ അറിയിച്ചു.
322.47 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കാണ് അനുമതി കിട്ടിയിട്ടുള്ളതെന്ന് ഫിബ്രവരി നാല് ഞായറാഴ്ച മന്ത്രി അറിയിച്ചു.
വികസന പദ്ധതി, പള്ളത്താനി കായലോര റിസോര്‍ട്ട് വികസനം, വികസനം എന്നിവയ്ക്കാണ് അനുമതി ലഭിച്ചിട്ടുള്ളതെന്ന് ചന്ദ്രശേഖരന്‍ നായര്‍ വ്യക്തമാക്കി.












Click it and Unblock the Notifications