Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെന്റുകള്‍ വാങ്ങാന്‍ ഗുജറാത്തിന് 25 ലക്ഷം

തിരുവനന്തപുരം: ഗുജറാത്തില്‍ ഭൂകമ്പത്തിനിരയായവരെ പുനരധിവസിപ്പിക്കുന്നതിന് മുഖ്യമന്ത്രി 25 ലക്ഷം കൂടി അനുവദിച്ചു.

ടെന്റുകളും കമ്പിളികളും വാങ്ങാനാണ് ഈ തുക ഉപയോഗിക്കുക.ഭൂകമ്പബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ആരോഗ്യമന്ത്രി വി.സി.കബീറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തുക അനുവദിച്ചത്.

ആവശ്യമായ ടെന്റുകളും കമ്പിളികളും വാങ്ങി എത്തിക്കാന്‍ ദില്ലിയിലെ കേരള ഹൗസ് അസിസ്റന്റ് റസിഡന്റ് കമ്മീഷണര്‍ ഗോയലിന് ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+