കോണ്‍ഗ്രസ് ഓഫീസിനു നേരെ ബോംബേറ്
കണ്ണൂര്‍: കണ്ണൂരിലെ പള്ളിയമ്മൂലയിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിനു നേരെ ഫിബ്രവരി ആറ് ചൊവാഴ്ച അക്രമികള്‍ ബോംബെറിഞ്ഞു.
ബോംബാക്രമണത്തില്‍ കെട്ടിടത്തിന്റെ ഓടുകള്‍ തകര്‍ന്നു. എന്നാല്‍ ആളപായമുണ്ടായില്ല.
രണ്ടു ദിവസം മുമ്പ് ഈ മേഖലയിലുണ്ടായ കോണ്‍ഗ്രസ്- സിപിഎം സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ബോംബാക്രമണമുണ്ടായതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications