മൗലവി വധം: പ്രതികള്‍ക്ക് ജാമ്യമില്ല
കൊച്ചി: ചേകന്നൂര്‍ മൗലവി വധക്കേസില്‍ പിടിയിലായ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു.
ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റഡിയിലുള്ള വി.വി.ഹംസ സക്കാഫിക്കും ഇല്യന്‍ ഹംസയ്ക്കുമാണ് ഫിബ്രവരി ആറ് ചൊവാഴ്ച ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. നേരത്തെ കീഴ്ക്കോടതികള്‍ ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഈയവസരത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് നീതികരിക്കാനാവില്ലെന്ന് കോടതി വിലയിരുത്തി. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് നിര്‍ണായകമായ വഴിത്തിരിവിലെത്തിയിരിക്കുന്ന അന്വേഷണത്തെ ബാധിക്കുമെന്ന് സിബിഐ അഭിഭാഷകനും വാദിച്ചു.












Click it and Unblock the Notifications