ന്യൂനപക്ഷ കമ്മീഷന്‍ നാദാപുരം സന്ദര്‍ശിച്ചു
കോഴിക്കോട്: നാദാപുരത്തും പരിസരപ്രദേശങ്ങളിലുമുണ്ടായ അക്രമങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നാദാപുരത്തെത്തി.
കമ്മീഷന്‍ അംഗങ്ങളായ ജോണ്‍ ജോസഫ്, വി.കെ.ധര്‍ ജോയിന്റ് സെക്രട്ടറി സൊഖന്ദ എന്നിവര്‍ ഫിബ്രവരി ആറ് ചൊവാഴ്ചയാണ് നാദാപുരവും പരിസരപ്രദേശങ്ങളും സന്ദര്‍ശിച്ചത്. സംഘര്‍ഷബാധിത പ്രദേശങ്ങളിലേക്ക് പോകുന്നതിന് മുമ്പ് നാദാപുരം ഗസ്റ് ഹൗസില്‍ സംഘം പൊതുജനങ്ങളില്‍ നിന്നും പരാതി സ്വീകരിച്ചു. സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല.
ഫിബ്രവരി അഞ്ച് തിങ്കളാഴ്ച കോഴിക്കോട്ടെത്തിയ സംഘം ജില്ലാ അധികാരികളുമായും രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായും ചര്‍ച്ച നടത്തിയിരുന്നു.












Click it and Unblock the Notifications