Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപരാഷ്ടപതി കേരളം സന്ദര്‍ശിക്കുന്നു

തിരുവനന്തപുരം: ഉപരാഷ്ട്രപതി കൃഷന്‍കാന്ത് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഫിബ്രവരി 23 വെള്ളിയാഴ്ച കേരളത്തിലെത്തും.

വെള്ളിയാഴ്ച വൈകുന്നേരം കേരളത്തിലെത്തുന്ന കൃഷന്‍ കാന്ത് നേരെ രാജ്ഭവനിലേക്ക് പോകും. ഫിബ്രവരി 24 ശനിയാഴ്ച നടക്കുന്ന ചടങ്ങില്‍ സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ മന്ദിരത്തെ ചരിത്ര സ്മാരകമായി അദ്ദേഹം പ്രഖ്യാപിക്കും. പിന്നീട് ഉപരാഷ്ട്രപതി കന്യാകുമാരി സന്ദര്‍ശിക്കും.

ഫിബ്രവരി 25 ഞായറാഴ്ച മലയാള മനോരമ മലപ്പുറത്ത് പുതുതായി തുടങ്ങുന്ന എഡിഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം അദ്ദേഹം കരിപ്പൂര്‍ വഴി ദില്ലിയ്ക്ക് മടങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+