കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് മേളയില്‍ ആലുക്കാസ് നാണയം

  • By Staff
Google Oneindia Malayalam News

ദുബായ്: ദുബായ് വ്യാപാരോത്സവത്തില്‍ ഔദ്യോഗിക സ്വര്‍ണ്ണനാണയം നിര്‍മ്മിച്ച് വില്ക്കാനുള്ള അവകാശം ആലുക്കാസ് ജ്യുവല്ലറിക്കു ലഭിച്ചു.

വ്യാപാര മേളയുടെ സംഘാടകരായ എക്കണോമിക് ഡെവലപ്മെന്റ് വകുപ്പും ഗോള്‍ഡ് ആന്റ് ജ്യുവല്ലറി ഗ്രൂപ്പിന്റെ മാനേജിങ് കമ്മിറ്റിയുമാണ് ഈ തീരുമാനമെടുത്തത്. വിവിധ സ്വര്‍ണ്ണാഭരണ നിര്‍മ്മാതാക്കളില്‍ നിന്ന് ലഭിച്ച എന്‍ട്രികള്‍ പരിശോധിച്ചായിരുന്നു തീരുമാനം.

2001 മാര്‍ച്ച് ഒന്ന് മുതല്‍ 31 വരെയാണ് ദുബായ് വ്യാപാരോത്സവം. ആലുക്കാസ് തയ്യാറാക്കുന്ന സ്വര്‍ണ്ണനാണയം ഫിബ്രവരി 18 ഞായറാഴ്ച ഔദ്യോഗികമായി വിപണിയിലിറക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X