കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് പുതിയ ബിഷപ്പ്
കൊച്ചി: കാഞ്ഞിരപ്പള്ളി രൂപതയുടെ പുതിയ ബിഷപ്പായി മാര്‍ മാത്യു അറയ്ക്കല്‍ ഫിബ്രവരി ഒമ്പത് വെള്ളിയാഴ്ച സ്ഥാനമേല്‍ക്കും.
സ്ഥാനാരോഹണ ചടങ്ങിന് ചങ്ങനാശ്ശരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവത്തില്‍ നേതൃത്വം നല്‍കും. , മാര്‍ മാത്യു വട്ടക്കുഴി, മാര്‍ കുര്യാക്കോസ് കുന്നശ്ശേരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് രൂപതാ വൃത്തങ്ങള്‍ അറിയിച്ചു.
പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് പള്ളിക്കപ്പറമ്പില്‍ സന്ദേശം നല്‍കും. സ്ഥാനാരോഹണ ചടങ്ങിന് ശേഷം കര്‍ദിനാള്‍ പദവി ലഭിച്ച പുതിയ ബിഷപ്പിനെയും ആദരിക്കും.












Click it and Unblock the Notifications