നാലുപേര്‍ റെയില്‍ട്രാക്കില്‍ മരിച്ചനിലയില്‍
തിരുവനന്തപുരം: ആറ്റിങ്ങലിനടുത്ത് റെയില്‍വേട്രാക്കില്‍ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി.
രണ്ടു കുട്ടികളും സ്ത്രീയും പുരുഷനുമാണ് മരിച്ചുകിടക്കുന്നതായി ഫിബ്രവരി ഏഴ് ബുധനാഴ്ച റെയില്‍വേ ജീവനക്കാര്‍ കണ്ടെത്തിയത്. പക്ഷെ മരിച്ചവര്‍ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തു. ജഡങ്ങള്‍ പോസ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി.












Click it and Unblock the Notifications