Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോയ് ശാസ്താം പടിക്കിലിന് അവാര്‍ഡ്

കൊച്ചി: മലയാളത്തിലെ സീനിയര്‍ പത്രപ്രവര്‍ത്തകനുള്ള എന്‍.വി. പൈലി ജേര്‍ണലിസം പൈസ് മലയാള മനോരമ പാലക്കാട് റസിഡന്റ് എഡിറ്റര്‍ ജോയ് ശാസ്താംപടിക്കലിന് .

തൃശൂരിലെ ഒരു സായാഹ്നപത്രത്തിന്റെ ലേഖകനെന്ന നിലയില്‍ തുടങ്ങി മൂന്നര പതിറ്റാണ്ട് കാലം റിപ്പോര്‍ട്ടിംഗ് മേഖലയില്‍ ചെയ്ത സേവനത്തിനാണ് ശാസ്താംപടിക്കലിന് അവാര്‍ഡ് നല്കിയത്. ഡോ.സെബാസ്റ്യന്‍ പോള്‍ , ടി.വേണുഗോപാല്‍ , പി. ശ്രീധരന്‍ എന്നിവരടങ്ങിയ സമിതിയാണ് ജോയ് ശാസ്താംപടിക്കിലിനെ തെരഞ്ഞെടുത്തത്.

5000 രൂപയും ശില്പവും അടങ്ങിയതാണ് അവാര്‍ഡ് . ഫിബ്രവരി 13 ചൊവാഴ്ച എറണാകുളം പ്രസ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ അവാര്‍ഡ് സമ്മാനിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+