ദിലീപും മഞ്ജുവും അനാഥമന്ദിരം സന്ദര്‍ശിച്ചു
താരദമ്പതികളായ ദിലീപും മഞ്ജുവാര്യരും ആലുവ ജനസേവ ശിശുഭവന്‍ സന്ദര്‍ശിച്ചപ്പോള്‍. പ്രസിഡന്റ് ജോസ് മാവേലി സമീപംകൊച്ചി: അനാഥരും നിരാലംബരുമായ പിഞ്ചുകുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന ജനസേവ ശിശുഭവന്റെ ആലുവയിലെ പുതിയ മന്ദിരം സിനിമാദമ്പതികളായ ദിലീപും മഞ്ജുവാര്യരും സന്ദര്‍ശിച്ചു.
ഫിബ്രവരി എട്ട് വ്യാഴാഴ്ച നടന്ന സ്വീകരണയോഗത്തില്‍ കുട്ടികളോടൊപ്പം താരങ്ങളും കലാപരിപാടികളില്‍ പങ്കാളികളായി. മഞ്ജുവാര്യര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജനസേവ പ്രസിഡന്റ് ജോസ് മാവേലി അധ്യക്ഷനായിരുന്നു.












Click it and Unblock the Notifications