റാവുവിന്റെ മകന് ജാമ്യം നിഷേധിച്ചു
ഹൈദരാബാദ് : മുന്‍ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവിന്റെ മകന്‍ രംഗറാവുവിന് ഹൈദരാബാദിലെ മെട്രോപൊളിറ്റന്‍ സെഷന്‍സ് കോടതി ഫിബ്രവരി ഒമ്പത് വെള്ളിയാഴ്ച ജാമ്യം നിഷേധിച്ചു.
ഒരു സിനിമ നിര്‍മ്മിക്കാം എന്ന വാഗ്ദാനത്തില്‍ തമിഴ് നടന്‍ രജനീകാന്തിനെ 2.06 കോടി രൂപ വഞ്ചിച്ച കേസിലാണ് രംഗറാവുവിനെ പൊലീസ് അറസ്റുചെയ്തത്.
ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റഡിയില്‍ കഴിയുകയാണ് രംഗറാവു. രംഗറാവുവിന്റെ അസിസ്റന്റ് ഗോപാലകൃഷ്ണറെഡ്ഡിക്കും കോടതി ജാമ്യം നിഷേധിച്ചു.












Click it and Unblock the Notifications