ആഗോളവല്ക്കരണത്തെ കണ്ണടച്ച് എതിര്‍ക്കരുത്
കോഴിക്കോട്: ആഗോളവല്ക്കരണത്തെ കണ്ണടച്ച് എതിര്‍ക്കരുതെന്ന് മഗ്സാസെ അവാര്‍ഡ് ജേതാവും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയുമായ അരുണാറോയി പറഞ്ഞു.
കലിക്കറ്റ് പ്രസ് ക്ലബ് ഫിബ്രവരി ഒമ്പത് വെള്ളിയാഴ്ച സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അരുണാ റോയി. ആഗോളവല്ക്കരണത്തെയും ലോക വ്യാപാര സംഘടനയുടെ കരാറുകളെയും കണ്ണടച്ച് സ്വീകരിക്കരുതെന്നും അവര്‍ പറഞ്ഞു.
ലോകവ്യാപാരസംഘടനയ്ക്ക് അനുകൂലമായോ പ്രതികൂലമായോ നിലപാടെടുക്കാന്‍ സമയമായിട്ടില്ല- അരുണാ റോയി അഭിപ്രായപ്പെട്ടു. കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 38 ാം സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ കേരളത്തിലെത്തിയതാണ് അരുണാ റോയി.












Click it and Unblock the Notifications