Get Updates
Get notified of breaking news, exclusive insights, and must-see stories!

പി.കേരളവര്‍മ്മ അന്തരിച്ചു

തൃപ്പൂണിത്തുറ: പാലിയം സമരസേനാനിയും തൃപ്പൂണിത്തുറ നഗരസഭാ മുന്‍ ചെയര്‍മാനുമായ പി.കേരളവര്‍മ്മ(72) അന്തരിച്ചു.

കൊച്ചി രാജകുടുംബാംഗമാണ് . ഇദ്ദേഹം 1988 മുതല്‍ 95 വരെ തൃപ്പൂണിത്തുറ നഗരസഭാ ചെയര്‍മാനായിരുന്നു.

കിളിമാനൂര്‍ കൊട്ടാരത്തിലെ സുമംഗലാ വര്‍മ്മ(ഓമന) ഭാര്യയാണ് .

പ്രതിഭ , പ്രകാശ് , പ്രശാന്ത് , പ്രസന്ന എന്നിവര്‍ മക്കളാണ് . കൃഷ്ണകുമാര്‍ , രാജശ്രീ , അഡ്വ.ദേവികാറാണി , എസ്.അനുജന്‍ എന്നിവര്‍ മരുമക്കളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+