Get Updates
Get notified of breaking news, exclusive insights, and must-see stories!

നാദാപുരം സംഭവം: ആറു പേര്‍ അറസ്റില്‍

നാദാപുരം: നാദാപുരം മേഖലയില്‍ നടന്ന അക്രമസംഭവത്തിനിടയില്‍ യുവതിയെയും എട്ടുവയസുകാരി മകളെയും മാനഭംഗപ്പെടുത്തിയ കേസില്‍ ഫിബ്രവരി എട്ട് വ്യാഴാഴ്ച അര്‍ദ്ധരാത്രി ആറു പേരെ അറസ്റു ചെയ്തു.

മാലോല്‍ അനീഷ് ,കണിയാങ്കണ്ടി രജീഷ് ,കിഴക്കിയില്‍ സുനില്‍ , കിഴക്കേപറമ്പത്ത് പാറാടന്‍ ബാബു , കല്ലില്‍ സുര , പള്ളുപറമ്പത്ത് പവിത്രന്‍ എന്നിവരാണ് പിടിയിലായത്. ഇവരെ നാദാപുരം കോടതി റിമാന്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+