കച്ചില്‍ വീണ്ടും ഭൂചലനം
അഹമ്മദാബാദ്: ഗുജറാത്തിലെ കച്ചില്‍ ഫിബ്രവരി ഒമ്പത് വെള്ളിയാഴ്ചയും ഫിബ്രവരി 10 ശനിയാഴ്ച രാവിലെയും വീണ്ടും ഭൂചലനമുണ്ടായി.
താരതമ്യേന ശക്തി കുറഞ്ഞ അനുരണനമായിരുന്നു ഇത്. റിക്ടര്‍ സ്കെയിലില്‍ മൂന്നു മുതല്‍ നാല് വരെ രേഖപ്പെടുത്തി.
ആര്‍ക്കു പരിക്കേറ്റിട്ടില്ല. ദിവസവും ശക്തികുറഞ്ഞ 130 അനുരണനങ്ങളെങ്കിലും ഇവിടെ ഉണ്ടാകുന്നതായി വിദഗ്ധര്‍ പറയുന്നു.












Click it and Unblock the Notifications