Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്ന് മാസത്തിനുള്ളില്‍ യുഡിഎഫ് സര്‍ക്കാര്‍

തൃശൂര്‍: മൂന്ന് മാസത്തിനുള്ളില്‍ കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് പ്രതിപക്ഷ നേതാവ് എ.കെ.ആന്റണി.

കേരളമോചനയാത്ര നയിക്കുന്ന ആന്റണി ഫിബ്രവരി ഒമ്പത് ശനിയാഴ്ച തൃശൂരില്‍ വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു.

യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. കേരള മോചനയാത്രയ്ക്കുള്ള വമ്പിച്ച ജനപിന്തുണ അതാണ് വ്യക്തമാക്കുന്നത്. 90 ദിവസങ്ങള്‍ മാത്രം ആയുസ് അവശേഷിക്കുന്ന ഇടതുസര്‍ക്കാരിന് നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഇനി അവകാശമില്ല.

യുഡിഎഫ് അധികാരത്തിലെത്തിയാല്‍വ്യാവസായിക, വിദ്യാഭ്യാസ മേഖലകളില്‍ വന്‍പുരോഗതിയുണ്ടാക്കുമെന്ന ് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+