Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളി ഹാജിമാരെ കുറിച്ചറിയാന്‍ സൈറ്റ്

കൊച്ചി: കേരളത്തില്‍ നിന്നുള്ള ഹാജിമാരെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന എന്ന വെബ് സൈറ്റ് ശ്രദ്ധേയമായി. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഹജ്ജിനു പോകുന്ന ഹാജിമാരുടെ വിവരങ്ങളാണ് ഈ സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

കേരളത്തില്‍ നിന്ന് ഹജ്ജിനു പോകുന്നവരുടെ മെക്കയിലും മെദീനയിലുമുള്ള താമസസ്ഥലത്തെ കുറിച്ചുള്ള വിവരങ്ങളും ഈ സൈറ്റിലുണ്ട്. മെക്കയുടെയും മെദീനയുടെയും ചരിത്രപശ്ചാത്തലവും സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്.

കേന്ദ്രഹജ്ജ് കമ്മിറ്റിയുടെയും ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും സൈറ്റുകളിലും ഹജ്ജ് സംബന്ധമായ വിവരങ്ങള്‍ നല്‍കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+