Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജ പാസ്പോര്‍ട്ട് : ഒരാള്‍ അറസ്റില്‍

ആലുവ: ഗള്‍ഫില്‍ നിന്നും വ്യാജ പാസ്പോര്‍ട്ടുമായി എത്തിയ ഒരു യാത്രക്കാരനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടി.

ഫിബ്രവരി 11 ഞായറാഴ്ചയാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടിയത് . ഇയാളുടെ പേര് വെളിപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു.

കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ കേരളാ പൊലീസിന് വിട്ടുകൊടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+