Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍:സര്‍ക്കാര്‍ സുപ്രിംകോടതിയിലേക്ക്

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഉയരം കൂട്ടണമെന്ന വിദഗ്ദ്ധസമിതി റിപ്പോര്‍ട്ടിനെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ചോദ്യം ചെയ്യും.

കേന്ദ്ര ജല വിഭവ മന്ത്രാലയം നിയോഗിച്ച വിദഗ്ദ്ധസമിതി ഫിബ്രവരി 10 ശനിയാഴ്ചയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഉയരം 136 അടിയില്‍ നിന്ന് 142 അടിയായി ഉയര്‍ത്തണമെന്ന് നിര്‍ദ്ദേശിക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിദഗ്ദ്ധ സമിതി അംഗങ്ങള്‍ അധികവും തമിഴ്നാട്ടുകാരാണെന്ന് ആരോപണമുണ്ടായിരുന്നു.

സര്‍ക്കാര്‍ ഇതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ജലസേചനമന്ത്രി വി.പി.രാമകൃഷ്ണപിള്ള പറഞ്ഞു.കേന്ദം വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമ്പോള്‍ കേരളവുമായി കൂടിയാലോചിച്ചില്ലെന്നും മന്ത്രി ആരോപിച്ചു. ഈ റിപ്പോര്‍ട്ട് കേരളം അംഗീകരിക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+