കൂട്ടക്കൊല: സൗദിയിലേക്ക് പോയവരെ കൊണ്ടുവന്നു
ആലുവ: ആലുവ കൂട്ടക്കൊല കേസിലെ പ്രതികളെന്ന് കരുതുന്നവരെ സൗദി അറേബ്യയില്‍ നിന്ന് പൊലീസ് നാട്ടിലേക്ക് കൊണ്ടുന്നു. അഗസ്റിനും കുടുംബവും കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സൗദിയിലേക്ക് കടന്ന അഗസ്റിന്റെ ബന്ധു ആന്റണിയെയും മറ്റുമാണ് നാട്ടിലേക്ക് കൊണ്ടുവന്നത്.
ഇവരെ കുറിച്ച് അന്വേഷിക്കാനായി ഡിവൈഎസ്പി എബ്രഹാം ചെറിയാനും സിഐ ശശിധരനും ദമാമിലേക്ക് പോയിരുന്നു.
ഇതോടെ കൂട്ടക്കൊല കേസ് വഴിത്തിരിവിലെത്തി. ഇവരെ ചോദ്യം ചെയ്യുന്നതോടെ യാഥാര്‍ഥ്യം പുറത്തുവരുമെന്നാണ് കരുതുന്നത്. പ്രധാനപ്രതികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ അറസ്റിലായേക്കും.












Click it and Unblock the Notifications