ഇടുക്കിയില്‍ ഹര്‍ത്താല്‍ പൂര്‍ണം
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് വര്‍ധിപ്പിക്കാനുള്ള തമിഴ്നാടിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഇടുക്കി ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. രാവിലെ ആറ് തൊട്ട് വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍.
കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും തുറന്നുപ്രവര്‍ത്തിച്ചില്ല.
എല്‍ഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താലിന് യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications