Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍ : വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഒരു കാരണവശാലും മുല്ലപ്പെരിയാര്‍ ഡാമിന്റെ ഉയരം കൂട്ടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നായനാര്‍ പറഞ്ഞു .

ഡാമിന്റെ ഉയരം 136 അടിയില്‍ നിന്ന് 142 അടിയാക്കി ഉയര്‍ത്താനുള്ള കേന്ദ്ര വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശം രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം പറഞ്ഞു . ലോക്സഭാ ബജറ്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി ഫിബ്രവരി 12 തിങ്കളാഴ്ച നടന്ന കേരളത്തിലെ എംപിമാരുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നായനാര്‍ .

ദില്ലിയില്‍ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലെടുത്ത തീരുമാനത്തിന് കടക വിരുദ്ധമാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു . കേന്ദ്ര വിദഗ്ദ്ധ സമിതിയില്‍ തമിഴ്നാടിന്റെയത്ര പ്രാതിനിധ്യം കേരളത്തിന് നല്കിയില്ലെന്നും അദ്ദേഹം പറഞ്ഞു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+