Get Updates
Get notified of breaking news, exclusive insights, and must-see stories!

മണ്ണിടിച്ചില്‍ : ഇന്തോനേഷ്യയില്‍ 94 മരണം

ജക്കാര്‍ത്ത : കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഇന്തോനേഷ്യയില്‍ 94 പേര്‍ മരിച്ചു .

30 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് . മരിച്ചവരില്‍ അധികം പേരും സ്വര്‍ണ്ണഖനിത്തൊഴിലാളികളാണെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധി ഫിബ്രവരി 12 തിങ്കളാഴ്ച അറിയിച്ചു .

മലയിടുക്കുകളിലെ ഖനികളില്‍ ജോലിചെയ്തുകൊണ്ടിരുന്ന പണിക്കാരാണ് മരിച്ചത് . ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ കൂടുതല്‍ മലയിടിച്ചിലുണ്ടായിട്ടുണ്ടോ എന്നറിയില്ലെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+