Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയിലേക്ക് നേരിട്ട് വിമാനം

ബാംഗ്ലൂര്‍ : ദില്ലിയില്‍ നിന്നും മുംബൈയില്‍ നിന്നും ഒക്ടോബറില്‍ നേരിട്ട് വിമാന സര്‍വീസ് തുടങ്ങുന്നു .

വാന്‍കൂവര്‍ , ടൊറന്റൊ എന്നീ നഗരങ്ങളെയും ബന്ധപ്പെടുത്തിക്കൊണ്ടായിരിക്കും ഈ വിമാന സര്‍വീസ് . ഇന്ത്യയിലെ കാനഡ കമ്മീഷണര്‍ പീറ്റര്‍ എച്ച് സതര്‍ലാന്റ് ഫിബ്രവരി 14 ബുധനാഴ്ച വെളിപ്പെടുത്തിയതാണ് ഇക്കാര്യം .

ഇന്ത്യയിലെ വ്യവസായികള്‍ക്ക് കാനഡയിലേക്കുള്ള യാത്ര ഇതോടെ കൂടുതല്‍ എളുപ്പമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്താന്‍ കാനഡ ആഗ്രഹിക്കുന്നുണ്ട് .

വിവരസാങ്കേതിക വിദ്യാരംഗത്തുള്ള സാധ്യതകള്‍ ആരായാന്‍ കാനഡയില്‍ നിന്നും ഒരു സംഘം ഉടനെ ബാംഗ്ലൂര്‍ സന്ദര്‍ശിക്കും . കുടിയേറ്റക്കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രിയും ഈ സംഘത്തോടൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+