Get Updates
Get notified of breaking news, exclusive insights, and must-see stories!

കച്ചില്‍ വീണ്ടും ഭൂചലനം

ദില്ലി : കച്ചില്‍ ഫിബ്രവരി 14 ബുധനാഴ്ച വീണ്ടും ഭൂചലനമുണ്ടായി .

ബുധനാഴ്ച രാവിലെ 9.26 നാണ് ശക്തി കുറഞ്ഞ ഭൂചലനമുണ്ടായത് . ഇതിന്റെ ശേഷി റിക്ടര്‍ സ്കെയില്‍ 3.3 രേഖപ്പെടുത്തിയതായി ഇന്ത്യന്‍ മെറ്റിയറോളജി വകുപ്പ് അറിയിച്ചു.

ഫിബ്രവരി 13 ചൊവാഴ്ച വൈകീട്ട് അഞ്ച് മണിമുതല്‍ റിക്ടര്‍ സ്കെയിലില്‍ മൂന്നിനും 3.6 നും ഇടയ്ക്ക് ശക്തിയുള്ള ഭൂചലനങ്ങള്‍ പലകുറി ആവര്‍ത്തിച്ചു . കച്ചില്‍ ദുരന്തം വിതച്ച ജനവരി 26 വെള്ളിയാഴ്ച ഉണ്ടായ ഭൂകമ്പത്തിന് ശേഷം ഇതുവരെ റിക്ടര്‍ സ്കെയിലില്‍ മൂന്നിന് മുകളില്‍ രേഖപ്പെടുത്തിയ 314 ഭൂചലനങ്ങള്‍ ഉണ്ടായി .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+