Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂര്‍ മുഖ്യമന്ത്രി രാജിവച്ചു

ഇംഫാല്‍ : മണിപ്പൂരില്‍ ഭരണകക്ഷിയായ മണിപ്പൂര്‍ സ്റേറ്റ് കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായതിനെ തുടര്‍ന്ന് ഭൂരിപക്ഷം നഷ്ടപ്പെട്ട മണിപ്പൂര്‍ മുഖ്യമന്ത്രി നിപാമാച്ച സിങ് രാജിവച്ചു .

പകരം പ്രതിപക്ഷത്തായിരുന്ന സമതാപാര്‍ട്ടിയിലെ രാധാബിനോദ് കൊയ്ജാം പുതിയ മന്ത്രിസഭയുണ്ടാക്കിയേക്കും . രാധാബിനോദിന് സ്റേറ്റ് കോണ്‍ഗ്രസില്‍ നിന്ന് പിളര്‍ന്നു പോയ വിമത ഗ്രൂപ്പിന്റെ പിന്തുണയുണ്ട് .

മന്ത്രിസഭയുണ്ടാക്കാന്‍ രാധാബിനോദ് കൊയ്ജാം അവകാശവാദമുന്നയിച്ചിട്ടുണ്ട് . 60 അംഗ മന്ത്രിസഭയില്‍ തനിക്ക് 39 അംഗങ്ങളുടെ പിന്തുണയുള്ളതായി രാധാബിനോദ് അവകാശപ്പെടുന്നു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+