Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്തും നേരിയ ഭൂചലനം

മലപ്പുറം : മലപ്പുറം ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഫിബ്രവരി 13 ചൊവാഴ്ച നേരിയ തോതില്‍ ഭൂകമ്പമുണ്ടായതായി റിപ്പോര്‍ട്ട് .

ഏതാനും വീടുകള്‍ക്ക് വിള്ളലുണ്ടായതായി പറയപ്പെടുന്നു . അല്പനേരം ഭൂമി വിറകൊണ്ടതായി ജനങ്ങള്‍ പറഞ്ഞു . പലരും ഭീതി കൊണ്ട് ഇറങ്ങിയോടിയതായും പറയുന്നു .

തിരൂരില്‍ പുറത്തൂരിനടുത്ത് ഒരു കിണര്‍ ഇടിഞ്ഞു . പല വീടുകളിലെയും കിണറുകളില്‍ വെള്ളം ശക്തിയായി ഇളകിയതായും റിപ്പോര്‍ട്ടുണ്ട് . അങ്ങാടിപ്പുറത്തും ഇതേ സ്ഥിതിവിശേഷമുണ്ടായിട്ടുണ്ട് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+