Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്ത്രി ചേന്നാസ് ദിവാകരന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു

തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിലെ തന്ത്രി ചേന്നാസ് ദിവാകരന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു . ഫിബ്രവരി 14 ബുധനാഴ്ച തൃശൂരിലായിരുന്നു അന്ത്യം .

ഉമാദേവിയാണ് ഭാര്യ . അഞ്ച് മക്കളുണ്ട് .1989 ല്‍ ആണ് അദ്ദേഹം ഗുരുവായൂര്‍ തന്ത്രിയായി ആദ്യം ചുമതലയേറ്റത് .

അന്നു മുതല്‍ തുടര്‍ച്ചയായി ഗുരുവായൂരിലെ തന്ത്രിയാണ് അദ്ദേഹം .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+