Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ സാല്‍വദോറില്‍ ഭൂകമ്പം: 170 മരണം

സാന്‍ സാല്‍വദോര്‍ : എല്‍ സാല്‍വദോറില്‍ ഫിബ്രവരി 13 ചൊവാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ 170 പേര്‍ മരിച്ചു .

1500 പേര്‍ക്ക് പരിക്കേറ്റു . വിടുകളും പള്ളികളും സ്കൂളുകളും തകര്‍ന്നു വീണു . ചൊവാഴ്ച രാവിലെ 8.22 നാണ് ഭൂകമ്പമുണ്ടായത് . ഭൂമി ശക്തമായി വിറകൊള്ളാന്‍ തുടങ്ങിയതോടെ ആളുകള്‍ റോഡിലേക്കും വെളിമ്പുറങ്ങളിലേക്കും ഇറങ്ങിയോടാന്‍ തുടങ്ങി .

തലസ്ഥാന നഗരമായ സാന്‍ സാല്‍വദോറിനടുത്തുള്ള ലാ പാസ് , കസ്കാറ്റ്ലാന്‍ , സാന്‍ വിന്‍സെന്റെ എന്നീ മൂന്നു ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+