Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ റഷ്യയില്‍ നിന്ന് യുദ്ധടാങ്കുകള്‍ വാങ്ങും

ദില്ലി: റഷ്യയില്‍ നിന്നും ടി-90 വിഭാഗത്തില്‍ പെട്ട 310 യുദ്ധടാങ്കുകള്‍ വാങ്ങാനുള്ള കരാറില്‍ ഫിബ്രവരി 15 വ്യാഴാഴ്ച ഇന്ത്യ ഒപ്പുവച്ചു .

റഷ്യന്‍ ഡപ്യൂട്ടി പ്രധാനമന്ത്രി ഇല്യ ക്ലെബ്നോവും ഇന്ത്യയുടെ പ്രതിരോധ മന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസുമാണ് കരാറില്‍ ഒപ്പുവച്ചത് . 301 ടാങ്കുകള്‍ വാങ്ങുന്നതിനു പുറമെ ഇത്തരം യുദ്ധടാങ്കുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ചും കരാറായിട്ടുണ്ടെന്നും ഫെര്‍ണാണ്ടസ് വാര്‍ത്താലേഖകരോട് പറഞ്ഞു .

ഏകദേശം 2760 മുതല്‍ 3220 കോടി രൂപയുടെ കരാറാണ് റഷ്യയുമായി ഉണ്ടാക്കിയിരിക്കുന്നതെന്ന് പ്രതിരോധ കേന്ദ്രവുമായി ബന്ധപ്പെട്ട ഒരു ഉന്നതവക്താവ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+